SEARCH


Kasargod Bedakam Edappani Cheviri Tharavad Karodivalappu Vayanatt Kulavan Devasthanam (ബേഡകം: എടപ്പണി ചേവിരി തറവാട് കരോടിവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


ബേഡകം: എടപ്പണി ചേവിരി തറവാട് കരോടിവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. രാവിലെ 11.10ന് കലവറനിറയ്ക്കും.. ഉച്ചയ്ക്ക് രണ്ടിന് ഇടുവുങ്കാല്‍ ഗുളികന്‍ കെട്ടിയാടും. വെള്ളിയാഴ്ച രാത്രി തെയ്യംകൂടല്‍. ശനിയാഴ്ച വൈകുന്നേരം നാലുമുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍കേളന്‍, വയനാട്ടുകുലവന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍കേളന്‍ തെയ്യങ്ങളുടെ പുറപ്പാട്. തുടര്‍ന്ന് ചൂട്ടൊപ്പിക്കല്‍ ചടങ്ങും വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848